Sunday, 18 December 2016
Wednesday, 14 December 2016
Tuesday, 13 December 2016
The Hansita ship
The ship Hansita marooned at Kollam Mundakkal beach is now a tourist attraction. Ever since its owners failed to pay the repair and wharfage charges, the port had made it anchor some three nautical miles away from the shore. A few months ago it broke loose and washed ashore and now is sand-trapped. In dim light it resembles the 'Black Perl' of 'The Pirates of Caribbean'
On the way to Trivandrum we saw the ship on the beach and thought of taking some snaps.
കൊല്ലം മുണ്ടക്കൽ ബീച്ചിൽ ഏതാനും മാസങ്ങൾക്ക് മുൻപ് വന്നടിഞ്ഞ ഹാൻസിറ്റാ കപ്പൽ ഇന്ന് ടൂറിസ്റ്റുകൾക്ക് ഒരു കൗതുകമാണ്. നന്നാക്ക് കൂലി കൊടുക്കാതിരുന്നതിനാൽ പോർട്ട് അധികൃതർ വിട്ടുകൊടുക്കാതെ മൂന്ന് വര്ഷങ്ങളായി തീരത്തു നിന്നും മൂന്ന് നോട്ടിക് മൈൽ മാറി നങ്കുരമിട്ട് പിടിച്ചു കെട്ടിയിരുന്ന കപ്പൽ അതും പൊട്ടിച്ചു തീരത്ത് എത്തിയതായിരുന്നു. മണ്ണിൽ പുതഞ്ഞു പോയതിനാൽ കപ്പലങ്ങനെ ഉപേക്ഷിക്കപ്പെട്ടതു പോലെ കിടക്കയാണ്. അരണ്ട വെട്ടത്ത് കണ്ടാൽ 'പൈറേറ്റ്സ് ഓഫ് കരീബിയൻ' സിനിമയിലെ ബ്ലാക്ക് പേളിനെ അനുസ്മരിപ്പിക്കുന്ന നിഴലുകൾ. ഇതുവരെ പോവാത്ത ഒരു വഴിയിലൂടെ തിരുവനന്തപുരത്തിന് മടങ്ങുമ്പോളാണ് ഇത് കാണുന്നത്. ചില ചിത്രങ്ങൾ.

Monday, 12 December 2016
Subscribe to:
Posts (Atom)